
കലവൂർ: മാരാരിക്കുളം തെക്ക് 20-ാം വാർഡിൽ പരേതനായ കുന്നേൽ ലോറൻസിന്റെ മകൻ കോശി ലോറൻസ് (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്കാട്ടൂർ സെന്റ് വിൻസെന്റ് പള്ളോട്ടി പള്ളി സെമിത്തേരിയിൽ. ഭാര്യ: ജയ. മക്കൾ : അമലീന, ചില്ലോറ