ഹരിപ്പാട് :പട്ടോളി മാർക്കറ്റ് പടന്നകുന്നേൽ (ചാപ്രായിൽ) പരേതനായ സുകുമാരന്റെ ഭാര്യ യശോധ (83) നിര്യാതയായി. മക്കൾ:നന്ദകുമാർ,ശിവകുമാർ.മരുമക്കൾ:രാജേശ്വരി. സഞ്ചയനം 12 ന് രാവിലെ 8ന്.