ആലപ്പുഴ: മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ വരുന്ന 2023 ഒക്ടോബർ കെ-ടെറ്റ് പരീക്ഷ ഉൾപ്പടെ വിവിധ വർഷങ്ങളിലെ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വെരിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് 12 മുതൽ രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ വിതരണം ചെയ്യും. സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനായി ഉദ്യോഗാർത്ഥികൾ ഹാൾടിക്കറ്റിന്റെ പകർപ്പ് ഹാജരാണം.