sdfgr

കായംകുളം : പുതുപ്പള്ളി തെക്ക്,മഠത്തിൽ തെക്കതിൽ മോഹനൻ നായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:വത്സല. മക്കൾ: അർച്ചന എം.നായർ, ദർശന എം.നായർ. മരുമക്കൾ: ബിജു എം.ടി, സന്തോഷ്‌ കുമാർ.