തഴക്കര : കുറ്റിയറ വീട്ടിൽ കെ.രാമകൃഷ്ണ പിള്ള (99) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: ആർ.ശശികുമാർ,ആർ. മനോജ്. മരുമക്കൾ: പത്മാ നായർ, പ്രിയദർശിനി. സഞ്ചയനം തിങ്കൾ രാവിലെ 9ന്.