വടുതല:ഗണപതി ടെമ്പിൾ റോഡിൽ തുരുത്തേഴത്ത് വീട്ടിൽ പരേതനായ പുരുഷന്റെ ഭാര്യ ബേബി പുരുഷൻ (82) നിര്യാതയായി.മക്കൾ:ചന്ദ്രമോഹൻ,ബാബു,ഷീജ,ജീന,ബിന്ദു. മരുമക്കൾ:ലത,ജിഷ,മോഹനൻ,സുധീർ,സതീശൻ.