കരുവാറ്റ: പുളിമൂട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ശാന്ത (80) നിര്യാതയായി. മക്കൾ: മനോഹരൻ,മോഹനൻ,രത്നകുമാർ,സന്തോഷ് കുമാർ,സുധാമണി. മരുമക്കൾ:അംബിക,അമ്മിണി,ജയശ്രീ,സബിത,സരസൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.