ചേർത്തല: സർക്കാർ പോളി ടെക്നിക്ക് കോളേജിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചർ,ഡമോൺസ്ട്രേറ്റർ തസ്തികയിൽ കൂടിക്കാഴ്ച 10ന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കും. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിലാണ് ഒഴിവ്.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റ്,അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.