ചേർത്തല: ഗവ. പോളിടെക്നിക് കോളേജ് കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ ഡാറ്റാ എൻട്രി (3 മാസം,യോഗ്യത എസ്.എസ്.എൽ.സി),ടാലി (ജി.എസ്.ടി,യോഗ്യത പ്ലസ്ടു,3 മാസം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം സെന്ററിൽ നിന്ന് നേരിട്ട് ലഭിക്കും. ഫോൺ:8848272328.