തൃക്കുന്നപ്പുഴ : പാനൂർ തലച്ചുവള്ളിൽ (ചാപ്രായിൽ) മുഹമ്മദ് കോയ (75) നിര്യാതനായി. ഭാര്യ: റുക്കിയ ബീവി. മക്കൾ:മുജീബ്,നെജീം (ഗൾഫ്), നൗഫൽ (ഗൾഫ്). മരുമക്കൾ :മുംതാസ്, നജുമാ, തസ്നി.