ചാരുംമൂട് : താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ഫിസിക്സ്,ബോട്ടണി, മലയാളം എന്നീ വിഷയങ്ങളിൽ അദ്ധ്യാപരുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 19നുള്ളിൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം സ്കൂൾ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 9447452569.