തൃക്കുന്നപ്പുഴ : പാനൂർ പനച്ചപറമ്പിൽ (തുണ്ടിൽ) പരേതനായ കോയാക്കുട്ടിയുടെ മകൻ അബ്ദുൾ റഹ്മാൻ (അത്തറ് , 65) നിര്യാതനായി.ഭാര്യ: ആയിഷ ബീവി. മക്കൾ: ബീന, ബിജീന,റെജീന,മുഹമ്മദ് കോയ. മരുമക്കൾ : ജലീൽ( ദുബായ് ),നൗഷാദ്, അഹമ്മദ് കബീർ, അർഷാന.