കറ്റാനം:കൊട്ടോളിൽ ദാമോദരാലയത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ ഓമന (63) നിര്യാതയായി. മക്കൾ:അനിൽകുമാർ,വിജയലക്ഷ്മി,പരേതനായ സുനിൽകുമാർ. മരുമക്കൾ:പ്രിയ,അജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.