അരൂർ: അരൂർ പഞ്ചായത്ത് 16-ാം വാർഡ് ചക്കാലപ്പറമ്പിൽ പരേതനായ ജോക്കിയുടെ ഭാര്യ എലിസബത്ത് (96) നിര്യാതയായി. മക്കൾ: വർഗീസ്, ജോസഫ് ,മേരി.മരുമക്കൾ:റീത്താ വർഗീസ്, പെർലി ജോസഫ്, കെ.എ.ജോസഫ്.