a

മാവേലിക്കര : പല്ലാരിമംഗലം കൊക്കാട്ടു പുത്തൻവീട്ടിൽ പരേതനായ സി.ജി.സുകുമാരൻ നായരുടെ (റിട്ട.സംസ്‌ഥാന ഡ്രഗ്‌സ് കൺട്രോളർ) ഭാര്യ ജാനകിയമ്മ (78) നിര്യാതയായി. സംസ്ക്‌കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ :ശ്രീകുമാർ, ഗോപകുമാർ, പരേതനായ ഹരികുമാർ. മരുമക്കൾ: മിനി ഹരികുമാർ, രേണു ഉണ്ണിത്താൻ, ശ്രീല. സഞ്ചയനം 12ന് രാവിലെ 9ന്.