മാവേലിക്കര : ഉമ്പർനാട് പട്ടേരിൽ ശിവദാസൻ നായരുടെ ഭാര്യ സരസ്വതിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൂന്നാർ മറയൂരിൽ. മക്കൾ: സജി എസ്.നായർ, സിന്ധു. മരുമക്കൾ: സൂര്യ സജി, പത്മകുമാർ.