a

മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴവടക്ക് കാവിന്റെ കിഴക്കതിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ തുളസിയമ്മ (92) നിര്യാതയായി. മക്കൾ : സോമരാജൻ, ഹരികുമാർ, ലത. മരുമക്കൾ : സുകുമാരിയമ്മ, ഗീത, ശശിധരൻപിള്ള. സഞ്ചയനം 11ന് രാവിലെ 8ന്.