
പുത്തൻകാവ്: ചീക്കൻപാറ പുതുപറമ്പിൽ പരേതനായ എം. കെ. പോളിന്റെ ഭാര്യ ഓമന പോൾ (87) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പൂമലചാൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ; രാജു, മണി, രാധാകൃഷ്ണൻ, റെജി. മരുമക്കൾ: പരേതനായ രാജൻ, ശാന്ത, തുളസി.