photo

ചേർത്തല : പട്ടണക്കാട് ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിൽ കോതപറമ്പിൽ യശോധര സദാശിവൻ (78) നിര്യാതയായി. മക്കൾ:അനിൽകുമാർ(കെ.എസ്.ആർ.ടി.സി),സുനിൽകുമാർ(കെ.എസ്.ആർ.ടി.സി),രേഖ,സുനിത,പരേതനായ സുരേഷ്‌കുമാർ. മരുമക്കൾ:സുരില,സുനിമോൾ,മനീഷ,ബിനുമോൻ,പരേതനായ സലിലാൽ.