xcsc

മുഹമ്മ : ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മുഹമ്മ ചാരമംഗലം എസ്. എൻ. വി എൽ. പി സ്ക്കൂളിൽ ഭക്ഷ്യ സുരക്ഷാബോധവത്കരണ പരിപാടി നടത്തി. ഹെഡ്മിസ് ട്രസ് എസ്.ജയശ്രീ ഭക്ഷ്യ സുരക്ഷാസന്ദേശം നൽകി. അദ്ധ്യാപികമാരായ എം.ലിനി, ബി ശ്രീദേവി എന്നിവർ സംസാരിച്ചു. കുട്ടികൾ ഭക്ഷ്യസുരക്ഷാസന്ദേശ റാലിയും നടത്തി.