ghh

ഹരിപ്പാട്: കാരിച്ചാൽ വിജയ വിഹാറിൽ റിട്ട.റവന്യൂ ഇൻസ്‌പെക്ടർ കെ.വിജയക്കുറുപ്പ് (86) നിര്യാതനായി. ഭാര്യ: റിട്ട.എച്ച്.എം മൃണാളിനിയമ്മ. മക്കൾ: സി.വി ഹരീന്ദ്രൻ, ഡോ.സി.വി ശ്രീരഞ്ജിത്കുമാർ, സി.വി ഗോപകുമാർ, സി.വി വിനോദ് കുമാർ, സി.വി ജ്യോതി. മരുമക്കൾ: ശാന്തി, ശ്രീജ, കനകലക്ഷ്മി, രാജി, അരുൺകുമാർ.