xc

ആലപ്പുഴ: വടക്കാനാര്യാട് 8-ാം വാർഡിൽ തേവരു പറമ്പ് വീട്ടിൽ രാജേന്ദ്രൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കണക്കൂർ ക്ഷേത്രത്തിനു വടക്കുവശം വീട്ടുവളപ്പിൽ. ഭാര്യ:രാമാദേവി. മക്കൾ: ഹരീഷ് കുമാർ (സീനിയർ ഇലക്ട്രിക്കൽ മാനേജർ സൗപർണിക കൺസ്ട്രക്ഷൻ ഗ്രൂപ്പ്),ഗിരീഷ് കുറുപ്പ് (ബാംഗ്ലൂർ ), ഗണേഷ് കുറുപ്പ് ( എൻ.എസ്.എസ് 905, കണക്കൂർ ശ്രീ ധന്വന്തരി ക്ഷേത്രം ഭരണസമിതി അംഗം ). മരുമക്കൾ: രേവതി, പ്രിയ, ശ്രീലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10 ന്.