jhfjhf
തേനിടം...

തേനിടം...
മഴയുടെ ചെറിയ ഇടവേളയിൽ വെയിൽ തെളിഞ്ഞതോടെ വിരിഞ്ഞു നിൽക്കുന്ന പൂക്കളിൽ നിന്ന് തേൻ നുകരുവാനെത്തിയ ചിത്രശലഭങ്ങൾ. നഗരത്തിൽ എസ്.ഡി.വി. സെന്റനറി ഹാളിന് മുന്നിൽ നിന്നുള്ള കാഴ്ച.