ചാരുംമൂട് : വെട്ടിക്കോട് നാഗരാജസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട മേപ്പള്ളിൽ ഇല്ലത്ത് ആശൂലം ആയതിനാൽ 9നും 11നും നടത്താനിരുന്ന നൂറുംപാലും പൂജ മാറ്റിവച്ചു. ഈ ദിവസങ്ങളിലെ നൂറുംപാലും ജൂലായ് 8ന് നടക്കും.