dfsd

പറവൂർ : പല്ലാട്ട് കെ.എം.സനിൽകുമാർ (60) നിര്യാതനായി. ഭാര്യ: സുലജ. മക്കൾ: ആര്യ,മാധവ്. മരുമകൻ:സൂരജ്.സഞ്ചയനം ബുധനാഴ്ച രാവിലെ 10ന്.