zxfe

ആലപ്പുഴ : ചെങ്ങന്നൂർ ചെറിയനാട് മണ്ഡപരിയാരം പതിനഞ്ചാം വാർഡ് 194-ാo നമ്പർ കരയോഗാംഗമായ ശ്രീശൈലത്തിൽ മധുസൂദനൻ നായർ (70) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ.

ഭാര്യ : പൊന്നമ്മ.മകൻ : ഹരീഷ് കുമാർ.മരുമകൾ : അശ്വതി ഹരീഷ്. സഞ്ചയനം വ്യാഴാഴ്ച.