fddsdf

മുഹമ്മ : മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ അമ്പലക്കണ്ടത്തിൽ ടി.പി.വിശ്വനാഥന്റെ ഭാര്യ കൗസല്യ (83) നിര്യാതയായി. മക്കൾ: അജയകുമാർ, ജയകുമാർ. മരുമക്കൾ: ജയ,വിജി.സഞ്ചയനം 12 ന് രാവിലെ 10.15ന്