ujj

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര വാക്കയിൽ സരസമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ വി.ആർ.വാസുദേവൻ (റിട്ട.ഹെഡ് മാസ്റ്റർ, ഗവ.എൽ.പി.സ്കൂൾ,കരുവാറ്റ ). സംസ്കാരം : ഇന്ന് രാവിലെ 10 ന്. മക്കൾ :ബിജു,ബിനു, വിനോദ്. മരുമക്കൾ : മേദിനിദേവി,നീന,ശ്രീജ.