മാവേലിക്കര: പൊന്നാരംതോട്ടം ശ്രീഭദ്ര ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ ഏഴാം കരയുടെ പൊതുയോഗം ഇന്ന് വൈകിട്ട് 7 ന് ശശിയുടെ വസതിയിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യും. പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും.