അമ്പലപ്പുഴ: വണ്ടാനം പുതുവൽ വീട്ടിൽ അബൂബക്കർ (67) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഹാരിസ്, ഫാരിസ, ഫൗസി. മരുമക്കൾ: ലൈല, രാജേഷ്, റഷീദ്.