savithri-antharjjanam

ബുധനൂർ: എണ്ണയ്ക്കാട് മങ്കുന്നം കുറ്റിയിൽമഠം (ഗോവിന്ദ ഭവൻ) പരേതനായ ഗോവിന്ദൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജ്ജനം (രുഗ്മിണി-83) നിര്യാതയായി. മക്കൾ: ഈശ്വരൻ നമ്പൂതിരി, ഹരികുമാർ, രാധാകൃഷ്ണൻ, പരേതനായ ശങ്കരൻ നമ്പൂതിരി. മരുമക്കൾ: ഗീത, ശോഭ, സാവിത്രി, ദർശന.