
ഓച്ചിറ: ചങ്ങൻകുളങ്ങര പെരുമ്പലത്ത് വീട്ടിൽ കെ.രാധാകൃഷ്ണൻ (74)നിര്യാതനായി.
കേരള മദ്യനിരോധന സമിതി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും
ദീർഘകാലം കൊല്ലം ജില്ലാപ്രസിഡൻറുമായിരുന്നു.
ഭാര്യ: ഓച്ചിറ ഗ്രാമ പഞ്ചായത്ത് മുൻ അംഗം രാധാമണിയമ്മ.
മക്കൾ: അരുൺബാബു, അഖിൽബാബു. മരുമകൾ: ആതിര.
സഞ്ചയനം: 13ന് രാവിലെ 8ന്.