
ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്റർ കുടുംബ സംഗമം പുന്നപ്ര ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ പി.എച്ച്.സുനിൽകുമാർ, റോജസ് ജോസ്, അഡ്വ. പ്രദീപ് കൂട്ടാല, ലോബി വിദ്യാധരൻ, അഗസ്റ്റിൻ ചാക്കോ, കെ.പി.ഹരൺ ബാബു, പ്രൊഫ. എസ് .ഗോപിനാഥൻ നായർ, വിജയലക്ഷ്മി നായർ, രാജീവ് വാര്യർ, കേണൽ സി.വിജയകുമാർ, സുവി വിദ്യാധരൻ, ഫിലിപ്പോസ് തത്തംപള്ളി, നസീർ പുന്നക്കൽ, കെ.എൽ.മാത്യു, ജിൻസി റോജസ്, അഡ്വ.പി.എസ്.സജീവ്, സന്ദീപ് വിശ്വനാഥൻ, സുമേഷ് നായർ, എസ്.രംഗനാഥ്, സജി ആന്റണി, കെ.ആർ. ജിതേന്ദ്, ഡി.ചന്ദ്രൻ, ആർ. ഗണേഷ് തുടങ്ങിയവർ സംസാരിച്ചു.