വടുതല: പിപ്പിൾസ് റോഡിൽ ഗ്യാലക്സി ലൈനിൽ തുണ്ടിപറമ്പിൽ ഗ്രേസിലോപ്പസ് (74) നിര്യാതയായി. ഭർത്താവ്:പരേതനായ സെബാസ്റ്റ്യൻ ലോപ്പസ്. മക്കൾ:ഷിജി,ഷനോജ്,ഷിനി,ഷേളി. മരുമക്കൾ:ജെൻസി ലൂയിസ്,ബെന്നി അരുജ.