dgtj
കടലാക്രമണത്തിൽ തീരമെടുത്ത് തകർച്ചാഭീക്ഷണിനേരിടുന്ന വീടിന് സമീപം വളർത്തുനായയെയും കൈയ്യിലെടുത്ത് കടലിലേക്ക് നോക്കി നിൽക്കുന്ന ഗൃഹനാഥൻ

കടലാക്രമണത്തിൽ തീരമെടുത്ത് തകർച്ചാഭീക്ഷണിനേരിടുന്ന വീടിന് സമീപം വളർത്തുനായയെയും കൈയ്യിലെടുത്ത് കടലിലേക്ക് നോക്കി നിൽക്കുന്ന ഗൃഹനാഥൻ സാബു. ആലപ്പുഴ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാർഡ് 14 ൽ വെള്ളംതെങ്ങ് വീട്ടിൽ നിന്നുള്ള കാഴ്ച.