ആലപ്പുഴ: ഗവ.യു.പി സ്‌ക്കൂൾ ആര്യാട് നോർത്തിൽ യു.പി.എസ്.പി,അറബിക് തസ്തികകളിലേക്ക് താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു.അഭിമുഖം 12 ന് രാവിലെ 10.30 ന്.