hsj

ഹരിപ്പാട്: തൃക്കുന്നപ്പുഴ ചേലക്കാട് കിഴക്ക് പുതുവേലിൽ റിട്ട.സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമംഗല. മകൻ: അനന്ദകൃഷ്ണൻ.