zdswdw

അർത്തുങ്കൽ: കാക്കരിയിൽ പരേതനായ ഫബിയൻ വർക്കിയുടെ ഭാര്യ മോളി (സാറാമ്മ- 92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക സെമിത്തേരിയിൽ. പെരുന്നേർമംഗലം സെന്റ് തോമസ് എൽ.പി സ്കൂൾ മുൻ ഹെഡ്മിസ്ട്രസായിരുന്നു. മക്കൾ: റീത്താമ്മ കെ.വി (റിട്ട. പ്രിൻസിപ്പൽ ഗവ.കോളേജ്, മടപ്പള്ളി, സീറോ മലബാർ അന്തർദേശീയ മാതൃവേദി മുൻപ്രസിഡന്റ്), ബാബു കാക്കരി (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ,ആലപ്പുഴ), തോമാച്ചൻ കാക്കരി( ബിസിനസ് ),കെ.വി.ഏലിയാമ്മ (അദ്ധ്യാപിക, സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ് പള്ളിത്തോട്). മരുമക്കൾ: ആന്റണി ജെയിംസ്(റിട്ട. എ.ജി.എസ് ഓഫീസ്, തിരുവനന്തപുരം) കോളറ്റ്‌, റൈച്ചൽ( റിട്ട. പി.ഡബ്ല്യു.ഡി ), ആന്റണി ജോസഫ് (റിട്ട. മർച്ചന്റ് നേവി)