dfsf
അബ്ദുൾ സത്താർ

പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ വേലിക്കകത്തുപറമ്പിൽ പരേതനായ അഹമ്മദ് മുസലിയാരുടെ മകൻ അബ്ദുൾസത്താർ (58) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 11ന് കോട്ടൂർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: സൽമത്ത്. മകൾ: സുമയ്യ.