
മാവേലിക്കര: തഴക്കര ശിവഗുരുനാഥൻ പുരയിടത്തിൽ അനിയൻ പളനി (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പവല്ലി.എം. മക്കൾ: ഷൈനി .എസ്, പരേതയായ രജനി.എസ്, സ്വാമി പ്രസാദ് എ.എസ്. മരുമക്കൾ: രവികുമാർ.എസ്, നിഷാര.എൻ.വി. സഞ്ചയനം: 16ന് രാവിലെ 9ന്.