ചേർത്തല: മുനിസിപ്പൽ 21ാം വാർഡിൽ കരുവായിൽഭാഗം കണ്ടനാട്ട് വീട്ടിൽ പരേതനായ കെ. ജയരാജന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (78) നിര്യതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷ്,അനുപമ.