sdsfg

മുഹമ്മ: പാപ്പാളി ശ്രീമഹേശ്വരി ക്ഷേത്ര ദേവസ്വത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡുകൾ ദേവസ്വം പ്രസിഡന്റ് ജയകൃഷ്ണൻ സമ്മാനിച്ചു. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിൾക്കാണ് വിദ്യാഭ്യാസ അവാർഡുകൾ .സെക്രട്ടറി ശരത് ലാൽ,വൈസ് പ്രസിഡന്റ് പ്രദീപ്, ജോയിന്റ് സെക്രട്ടറി വിനോദ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.