assd

മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് ചാലാങ്ങാടിയിൽ പരേതനായ സി.വി. കുഞ്ഞുമുഹമ്മദിന്റെ ഭാര്യ മറിയുമ്മ (100) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 10 ന് പൊന്നാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: മുഹമ്മദാലി, ഷരീഫ്, അസീസ്, ഫാത്തിമ ബീവി, അബ്ദുൽ സലാം, സൈനബ. മരുമക്കൾ : സാറാബീവി, തയ്യിബത്ത്‌ ബീവി, സൈനബ ബീവി, റാഹിയാനത്ത്, മുഹമ്മദ്‌ കുട്ടി, പരേതനായ മുഹമ്മദ്‌ കോയ.