bhaskaran-k

ചെന്നിത്തല: ചെറുകോൽ അനിൽ ഭവനത്തിൽ കെ.ഭാസ്കരൻ (76) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്. ഭാര്യ: ശാന്തമ്മ. മക്കൾ: അമ്പിളി, പരേതനായ അനിൽ. മരുമക്കൾ: അശോകൻ, അശ്വതി.