
ഹരിപ്പാട്: പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയിൽ ഭാരതി (95) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന്. ഭർത്താവ്:കൊച്ചുകുഞ്ഞ്. മക്കൾ :പൊന്നമ്മ , ചെല്ലപ്പൻ , ശാന്തമ്മ, ശ്രീദേവി,സുരേന്ദ്രൻ , സുനി . മരുമക്കൾ : കേശവൻ, കാർത്തിക, ജനാർദ്ദനൻ,രമേഷ് കുമാർ,സുനന്ദ, വിദ്യാസാഗർ .