മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് ഇലശ്ശേരി പരേതനായ പൊന്നപ്പന്റെ ഭാര്യ രത്നമ്മ (74) നിര്യാതയായി. മക്കൾ: സജിമോൻ, പരേതനായ സന്തോഷ്. മരുമക്കൾ: സിന്ധു, ശ്രീജ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.45ന്.