fffffffffffff

പതിയാങ്കര: രോഹിണിയിൽ മണിയൻ (64) നിര്യാതനായി. ഭാര്യ:രോഹിണി.മക്കൾ:മഞ്ചു,മായ,മാലിനി.മരുമക്കൾ:സന്തോഷ്,സുധീഷ്,പരേതനായ രാകേഷ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.