zfsdfg

ചാരുംമൂട് : പേരൂർകാരാഴ്മ കൃഷ്ണ ഭവനത്തിൽ കൃഷ്ണൻകുട്ടി നായർ (72) നിര്യാതനായി. ദേവസ്വം ബോർഡ് മുൻ ജീവനക്കാരനാണ്. ഭാര്യ: ശാന്തമ്മ. മക്കൾ: മനോജ്,മഞ്ജു.

മരുമക്കൾ : ആശ, ലോകനാഥൻ. സഞ്ചയനം: ഞായർ രാവിലെ 8ന്.