ഗോവിന്ദമുട്ടം: പള്ളിയമ്പിൽ താഴ്ചയിൽ വീട്ടിൽ (കൃഷ്ണഭവനം) എൻ.രാധാകൃഷ്ണപ്പണിക്കർ (81) നിര്യാതനായി. ഭാര്യ:സുലോചന.മക്കൾ:ഡോ.അനശ്വര,അശ്വനി.മരുമക്കൾ:ശരത്,വിഷ്ണു.
സഞ്ചയനം: ബുധനാഴ്ച രാവിലെ 8 ന്.