ആലപ്പുഴ: തുറവൂർ - ചേർത്തല റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് 31 (തങ്കി ഗേറ്റ്) ഇന്ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ: 32 (ഒറ്റപ്പുന്ന), നമ്പർ: 30(സി.എം.എസ്. ഗേറ്റ്) എന്നിവ വഴി പോകണം.